About us
A ONE GOLD COVERING ( ഗ്യാരണ്ടി ആഭരണങ്ങൾ )
AV Complex, Main Road - KUNNUMPURAM
പൊന്നണിയാൻ ഇനി പണമൊഴുക്കേണ്ട...
പൊന്നിനൊത്ത പകിട്ടുള്ള ഗ്യാരണ്ടി ആഭരണങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാൻ ഏവൺ ഗോൾഡ് കവറിംഗ് കുന്നുംപുറം എ വി കോംപ്ളക്‌സിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നു.
- മാലകൾ 150 രൂപ മുതൽ വളകൾ 20 രൂപ മുതൽ മോതിരം 40 രൂപ മുതൽ
- ആൻ്റിക് സെറ്റുകൾ, റോസ് ഗോൾഡ് ആഭരണങ്ങൾ
- ഗോൾഡ് കവറിംഗ് നഷ്ടപ്പെട്ട ആഭരണങ്ങൾ കവറിംഗ് ചെയ്‌ത് കൊടുക്കുന്നു.
- വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമുള്ള ആഭരണങ്ങൾ വാടകയ്ക്ക് കൊടുക്കുന്നു.